Thursday, July 21, 2016

മുല്ല വള്ളി പോലൊരു സ്നേഹം

ദൈവ സ്നേഹം ഒരു
മുല്ല വള്ളി പോലെയാണ്

തണ്ടിലെത്ര തവണ
കത്തി വെച്ചാലും
വെട്ടിയരിഞ്ഞെത്ര തവണ
തീയിലെറിഞ്ഞാലും
പിന്നെയും അതിങ്ങനെ
വള്ളിയില് പടറ്ന്നു കയറും…

തളിരിലകള് വിരിയും
പുതു മൊട്ടുകളും വിടരും
പാരിലാകെ പരിമളവും
പടറ്ത്തും