മഞ്ചാടികള്‍ മനസ്സില്‍ സ്മ്രിതികള്‍ ഉണര്‍ത്തുന്നു കൊഴിഞ്ഞുപോയ കാലത്തെ.. നഷ്ടപ്പെട്ട വസന്തങ്ങളെ
കണ്ണീരു മറയ്ക്കാൻ ഇട്ട Rey ban നു ഒരു വിള്ളൽ
എങ്കിലും ഹൃദയം മറയ്ക്കാനിട്ട Rey ban ഇന്നും ഇരുണ്ടു തന്നെ ഹൃദയത്തിന്റെ വിങ്ങൽ പുറത്ത് കാട്ടാതങ്ങനെ ഒട്ടിപ്പിടിച്ച്
No comments:
Post a Comment