ഒരു ലക്ഷ്യവുമില്ലാതെ എന്തിനോ വേണ്ടി ജീവിക്കുന്നു
എണീക്കുന്നു ...
4 നേരം ചായ കുടിക്കുന്നു ..
2 നേരം ചോറുണ്ണുന്നു ....
കുറെ നേരം watzapp ,fb നോക്കുന്നു.. ഉറങ്ങുന്നു.....
ഭരണഭാഷ .റിപ്പോർട്ട് ... സർക്കുലർ
Payment order.... കംമ്പ്യൂട്ടർ റിപ്പയർ .. ട്യൂബ് മാറ്റൽ ..
ഹജ്ജ് വാക്സിൻ ...
ബസ്സിൽ ഒന്നു കണ്ണsച്ചാൽ വരെ ഇതൊക്കെയാണ് ....
ohhh my dreamS....
Where you all guys are hidden .. ഏതു മാളത്തിൽ ഒളിച്ചിരിക്കുന്നു... ഏതു പൂട്ടു കൊണ്ട് പൂട്ടിക്കിടക്കുന്നു.....
പുറത്ത് വരൂ.......
മഞ്ചാടികള്‍ മനസ്സില്‍ സ്മ്രിതികള്‍ ഉണര്‍ത്തുന്നു കൊഴിഞ്ഞുപോയ കാലത്തെ.. നഷ്ടപ്പെട്ട വസന്തങ്ങളെ
Thursday, July 30, 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment